You Searched For "ഡിജിറ്റല്‍ അറസ്റ്റ്"

നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളെന്ന് ഡല്‍ഹി പൊലീസ്;  ഡിജിറ്റല്‍ അറസ്റ്റ് ഭീഷണിയില്‍ റിട്ട. കോളജ് അധ്യാപികയില്‍ നിന്നും തട്ടിയത് 4.12 കോടി രൂപ;  തുക പിന്‍വലിച്ചത് പലരുടെയും അക്കൗണ്ടിലൂടെ;  അരീക്കോട് സ്വദേശികളായ 22കാരനും 21കാരനും പിടിയില്‍
തായ്വാനിലേക്ക് അയച്ച പാഴ്‌സലില്‍ നിന്നും എം.ഡി.എം.എയും മറ്റുവസ്തുക്കളും പിടിച്ചെടുത്തെന്ന് വാട്‌സ്ആപ് കോള്‍; പിന്നാലെ ഐ.പി.എസ് ഓഫീസറെന്ന് പരിചയപ്പെടുത്തി ആള്‍ സ്‌കൈപ്പില്‍; രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ അറസ്റ്റില്‍ വയോധികക്ക് നഷ്ടമായത് 3.8 കോടി
ഡിജിറ്റല്‍ അറസ്റ്റ് എന്നൊരു സംവിധാനമില്ല, കരുതിയിരിക്കുക! പൊലീസോ സിബിഐയോ നാര്‍ക്കോട്ടിക്‌സോ നിങ്ങളെ വീഡിയോ കോളിലോ ഫോണിലോ ചോദ്യം ചെയ്യില്ല; തട്ടിപ്പുകാര്‍ വിളിച്ചാലും പരിഭ്രാന്തരാകരുത്; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രിയുടെ ജാഗ്രതാ സന്ദേശം
ബന്ധു പൊലീസ് സൂപ്രണ്ടെന്ന് അറിഞ്ഞതോടെ കോള്‍ കട്ട് ചെയ്തു; ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് പൊളിച്ച് റിട്ട. കോളേജ് പ്രൊഫസര്‍: ഇന്‍ഷുറന്‍സ് കമ്പനിയുടെ പേരിലെത്തിയ തട്ടിപ്പ് കോള്‍ പൊളിച്ച് ഗൃഹനാഥന്‍
48 മണിക്കൂറിലേറെ നീണ്ട ഡിജിറ്റല്‍ കസ്റ്റഡി; വ്യാജ കോടതി മുറിയും സുപ്രീം കോടതി ചീഫ് ജസ്റ്റീസും വരെ; വര്‍ധ്മാന്‍ ഗ്രൂപ് ചെയര്‍മാനെ കബളിപ്പിച്ച് തട്ടിയത് ഏഴു കോടി രൂപ: രണ്ടു പേര്‍ അറസ്റ്റില്‍